ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, July 20, 2025 10:53 PM IST
വ​ണ്ടി​ത്താ​വ​ളം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​പോ​യ വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി മ​ല​ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വി​ള​യോ​ടി റേ​ഷ​ൻ ഷോ​പ്പ് ഉ​ട​മ നാ​രാ​യ​ണ​ൻ(68) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: ര​ത്നാ​മ​ണി. മ​ക്ക​ൾ: ഗീ​തു, വൈ​ശാ​ഖ്.