x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സ്റ്റ​ര്‍ ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ ന​ല്‍​കി


Published: January 3, 2026 11:42 PM IST | Updated: January 3, 2026 11:42 PM IST

കൊ​​​ച്ചി: ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന രോ​​​ഗി​​​ക​​​ള്‍​ക്ക് 250 ഡ​​​യാ​​​ലി​​​സി​​​സ് കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കി.

ഇ​​​തി​​​നാ​​​യു​​​ള്ള ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​ഷു​​​ഹൈ​​​ബ് കാ​​​ദ​​​ര്‍ തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നു മു​​​ന​​​ക്ക​​​ല്‍ മു​​​സ​​​രി​​​സ് ബീ​​​ച്ച് ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ കൈ​​​പ്പ​​​മം​​​ഗ​​​ലം എം​​​എ​​​ല്‍​എ ടൈ​​​സ​​​ണ്‍ മാ​​​സ്റ്റ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍കൈ​​​മാ​​​റി. ഇ​​​തി​​​നൊ​​​പ്പം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് പു​​​ത​​​പ്പു​​​ക​​​ളും കൈ​​​മാ​​​റി.

Tags : Aster dialysis kits aster medcity

Recent News

Corehub Up