x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ


Published: January 14, 2026 12:32 AM IST | Updated: January 14, 2026 12:32 AM IST

 കൊ​​​​ച്ചി: ഓ​​​​ൾ ഇ​​​​ന്ത്യ സ്‌​​​​പൈ​​​​സ​​​​സ് എ​​​​ക്സ്പോ​​​​ർ​​​​ട്ടേ​​​​ഴ്‌​​​​സ് ഫോ​​​​റം (എ​​​​ഐ​​​​എ​​​​സ്ഇ​​​​എ​​​​ഫ്) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​ന്പ​​​​താ​​​​മ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന സ​​​​മ്മേ​​​​ള​​​​നം (ഐ​​​​എ​​​​സ്‌​​​​സി 2026) കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

സ്പൈ​​​​സ് 360 - ഭാ​​​​വി​​​​ക്കു സ​​​​ജ്ജ​​​​മാ​​​​കാം എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി 23 മു​​​​ത​​​​ൽ 26 വ​​​​രെ കൊ​​​​ച്ചി ലെ ​​​​മെ​​​​റീ​​​​ഡി​​​​യ​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ആ​​​​ഗോ​​​​ള സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​വി ച​​​​ർ​​​​ച്ച ചെ​​​​യ്യും.

സ​​​മ്മേ​​​ള​​​നം 23ന് ​​​​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് മു​​​​ൻ ജി20 ​​​​പ്ര​​​​തി​​​​നി​​​​ധി​​​​യും നി​​​​തി ആ​​​​യോ​​​​ഗ് മു​​​​ൻ മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ അ​​​​മി​​​​താ​​​​ഭ് കാ​​​​ന്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത ഭ​​​​ക്ഷ​​​​ണ നി​​​​റ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗോ​​​​ള ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​യ ഒ​​​​റ്റെ​​​​റ​​​​യു​​​​ടെ മേ​​​​ധാ​​​​വി മാ​​​​ർ​​​​ട്ടി​​​​ൻ സോ​​​​ൺ​​​​ടാ​​​​ഗ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും.

ആ​​​​ഗോ​​​​ള വ്യാ​​​​പാ​​​​ര​​​രം​​​​ഗ​​​​ത്തെ മാ​​​​റ്റ​​​​ങ്ങ​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും മു​​​​ൻ​​​​നി​​​​ർ​​​​ത്തി വ​​​​ള​​​​ർ​​​​ച്ച​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​രീ​​​​തി​​​​ക​​​​ളും സു​​​​സ്ഥി​​​​ര​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​എ​​​​സ്ഇ​​​​എ​​​​ഫ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ ന​​​​മ്പു​​​​ശേ​​​​രി​​​​ൽ പ​​​​റ​​​​ഞ്ഞു.

പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ൾ, ന​​​​വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, സു​​​​സ്ഥി​​​​ര​​​​ത​​​​യും കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​തി​​​​രോ​​​​ധ​​​ശേ​​​​ഷി​​​​യും, ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ, വി​​​​പ​​​​ണി വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം, വ്യാ​​​​പാ​​​​ര പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നി​​​​വ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​വും. 

Tags : Global Spices Conference Kochi

Recent News

Corehub Up