x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണം കാമ്പയിനുമായി ഗോദ്റെജ്

വെബ്ഡെസ്ക്
Published: August 21, 2026 11:03 PM IST | Updated: August 21, 2026 11:03 PM IST

ഗോ​​​​ദ്‌​​​​റെ​​​​ജ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സ്

കൊ​​​​ച്ചി: ക​​​​സ​​​​വ് വ​​​​സ്ത്ര​​​​ങ്ങ​​​​ൾ അ​​​​ല​​​​ക്കാ​​​​ൻ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഫ്ര​​​​ണ്ട് ലോ​​​​ഡ് വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നും വ​​​​ലി​​​​യ സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി​​​​യു​​​​ള്ള റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ളും വി​​​​പ​​​​ണി​​​​യി​​​​ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഗോ​​​​ദ്‌​​​​റെ​​​​ജ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ അ​​​​പ്ല​​​​യ​​​​ൻ​​​​സ​​​​സ് വി​​​​ഭാ​​​​ഗം. ഓ​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു പു​​​​തി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. ഓ​​​​ണം കാ​​​​മ്പ​​​​യി​​​​നും ക​​​​മ്പ​​​​നി തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

‘ടെ​​​​സ്റ്റ​​​​ഡ് ഫോ​​​​ർ ക​​​​സ​​​​വ്, ട്ര​​​​സ്റ്റ​​​​ഡ് ബൈ ​​​​കേ​​​​ര​​​​ള’ എ​​​​ന്ന പ്രൊ​​​​മോ​​​​ഷ​​​​ണ​​​​ൽ കാ​​​​മ്പ​​​​യി​​​​നാ​​​​ണ് ബ്രാ​​​​ൻ​​​​ഡ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കൈ​​​​ത്ത​​​​റി വ​​​​സ്ത്ര​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ഇ​​​​ഷ്‌​​​ടം വ​​​​ള​​​​ർ​​​​ത്താ​​​​നും വി​​​​ശേ​​​​ഷ​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ലാ​​​​തെ മ​​​​റ്റു സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​വ അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ ധ​​​​രി​​​​ക്കാ​​​​ൻ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

കൂ​​​​ടു​​​​ത​​​​ൽ സ്റ്റോ​​​​റേ​​​​ജ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള സൈ​​​​ഡ്-​​​​ബൈ-​​​​സൈ​​​​ഡ് എ​​​​ഐ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ ക​​​​ൺ​​​​വ​​​​ർ​​​​ട്ട​​​​ബി​​​​ൾ സോ​​​​ൺ സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്.

Tags : Godrej OnamCampaign Business

Recent News

Corehub Up