വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആഗോള വിപണിയിലേക്കു നമ്മുടെ പ്രാദേശിക കരകൗശല വിദഗ്ധർക്കും എംഎസ്എംഇ മേഖലയ്ക്കും വലിയ സാധ്യതകളാണു തുറന്നിട്ടിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള സംഘടിപ്പിച്ച ‘ഇൻഡസ്ട്രി വിഷൻ സമ്മിറ്റ്’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Tags : VizhinjamPort Boost MSMESector PKKunhalikutty Business