x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​ഐ​സി​ഐ പ്രൂ ​സ്മാ​ർ​ട്ട് ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​ൻ പ്ല​സ്


Published: January 28, 2026 12:37 AM IST | Updated: January 28, 2026 12:37 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷ​​​യ്ക്കും ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മ്പാ​​​ദ്യ​​​ത്തി​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ ​​​സ്മാ​​​ർ​​​ട്ട് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്ലാ​​​ൻ പ്ല​​​സ് എ​​​ന്ന് സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ർ.

സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് പ്രോ​​​ഗ്രാം ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ൻ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 65 ശ​​​ത​​​മാ​​​ന​​​വും 35 വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​പ്ലാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ള​​​രെ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് ഇ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

പ്ര​​​തി​​​മാ​​​സം1000 രൂ​​​പ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രീ​​​മി​​​യ​​​ങ്ങ​​​ളു​​​ള്ള ഈ ​​​ഉ​​​ത്പ​​​ന്നം യു​​​വ പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും ആ​​​ദ്യ​​​മാ​​​യി നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും നേ​​​ര​​​ത്തേ നി​​​ക്ഷേ​​​പം തു​​​ട​​​ങ്ങാ​​​നും ഭാ​​​വി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മ്പാ​​​ദി​​​ക്കാ​​​നും സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണ്.

Tags : ICICI ICICI Pru Smart Insurance Plan Plus

Recent News

Corehub Up