x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

’ജനനി 2026’ ദേശീയ വനിതാ കോൺക്ലേവ് 24ന് കൊച്ചിയിൽ

വെബ്ഡെസ്ക്
Published: July 19, 2026 11:05 PM IST | Updated: July 19, 2026 11:05 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ

കൊ​​​ച്ചി: ഭാ​​​ര​​​ത​​​ര​​​ത്ന ഡോ. ​​​എ.​​​പി.​​​ജെ. അ​​​ബ്‌​​​ദു​​​ൾ ക​​​ലാ​​​മി​​​ന്‍റെ 11-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡോ. ​​​എ.​​​പി.​​​ജെ. അ​​​ബ്‌​​​ദു​​​ൾ ക​​​ലാം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​വ്യാ​​​പ​​​ക വ​​​നി​​​താ സംഗമം ‘ജ​​​ന​​​നി 2026’ 24ന് ​​​എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്) ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും .

സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള പ്ര​​​മു​​​ഖ വ​​​നി​​​താ​​​നേ​​​താ​​​ക്ക​​​ൾ, ന​​​യ​​​രൂ​​​പ​​​ക​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സം​​​രം​​​ഭ​​​ക​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, ക​​​ലാ​​​കാ​​​രി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ദേ​​​ശീ​​​യ സം​​​ഗ​​​മ​​​മാ​​​യി​​​രി​​​ക്കും ‘ജ​​​ന​​​നി’.

 

Tags : Janani2026 Conclave Women Kochi

Recent News

Corehub Up