x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്യാ​ണ്‍ സി​ൽ​ക്സി​ന് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ പു​ര​സ്കാ​രം

വെബ്ഡെസ്ക്
Published: September 7, 2026 10:40 PM IST | Updated: September 7, 2026 10:40 PM IST

ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ്ര​​കാ​​ശ് പ​​ട്ടാ​​ഭി​​രാ​​മ​​ൻ ഏ​​റ്റു​​വാ​​ങ്ങു​​ന്നു.

തൃ​​ശൂ​​ർ: ആ​​ദി​​ത്യ ബി​​ർ​​ള ലൈ​​ഫ്സ്റ്റൈ​​ൽ ബ്രാ​​ൻ​​ഡ്സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​നു​​ള്ള ‘ബെ​​സ്റ്റ് പെ​​ർ​​ഫോ​​മ​​ൻ​​സ് അ​​വാ​​ർ​​ഡ് (2025-26)’ ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് സ്വ​​ന്ത​​മാ​​ക്കി.

ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ സി​​ഡ്നി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ്ര​​കാ​​ശ് പ​​ട്ടാ​​ഭി​​രാ​​മ​​ൻ പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ആ​​ദി​​ത്യ ബി​​ർ​​ള ലൈ​​ഫ്സ്റ്റൈ​​ൽ ബ്രാ​​ൻ​​ഡ്സ് ചീ​​ഫ് ക​​മേ​​ഴ്സ്യ​​ൽ ഓ​​ഫീ​​സ​​ർ പ​​ങ്ക​​ജ് മെ​​ഹ്റോ​​ത്ര, ലൂ​​യി ഫി​​ലി​​പ് ചീ​​ഫ് ബി​​സി​​ന​​സ് ഓ​​ഫീ​​സ​​ർ അ​​നി​​ൽ എ​​സ്. കു​​മാ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ൾ​​ട്ട​​യി​​ൽ ന​​ട​​ന്ന എ​​ഡി​​ഷ​​നി​​ലും ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന് ഇ​​തേ പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​രു​​ന്നു.

ഗു​​ണ​​മേ​​ന്മ​​യി​​ലു​​ള്ള വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത നി​​ല​​പാ​​ടു​​ക​​ൾ​​ക്കും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി അ​​ർ​​പ്പി​​ക്കു​​ന്ന വി​​ശ്വാ​​സ​​ത്തി​​നു​​മു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് ഈ ​​പു​​ര​​സ്കാ​​ര​​മെ​​ന്ന് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ്ര​​കാ​​ശ് പ​​ട്ടാ​​ഭി​​രാ​​മ​​ൻ പ​​റ​​ഞ്ഞു. ഈ ​​നേ​​ട്ടം സാ​​ധ്യ​​മാ​​ക്കി​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും പ​​ങ്കാ​​ളി​​ക​​ൾ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ദ്ദേ​​ഹം ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി.

Tags : KalyanSilks Award AdityaBirlaGroup Business

Recent News

Corehub Up