x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20: ശ്രീ​ല​ങ്ക സെ​മി​യി​ല്‍

വെബ്ഡെസ്ക്
Published: September 7, 2026 11:13 PM IST | Updated: September 7, 2026 11:13 PM IST

വനിത ഏഷ്യാകപ്പ് ട്വന്‍റി20 ക്രിക്കറ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ.

ദു​ബാ​യ്: 2026 വ​നി​ത ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ശ്രീ​ല​ങ്ക സെ​മി ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് ബി​യി​ല്‍ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ സെ​മി പ്ര​വേ​ശം. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക നാ​ലു വി​ക്ക​റ്റി​നു ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി.

സ്‌​കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 114. ശ്രീ​ല​ങ്ക 19.2 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 115.

ഇ​ന്നു ന​ട​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് x യു​എ​ഇ മ​ത്സ​ര​ത്തോ​ടെ ഗ്രൂ​പ്പ് ഘ​ട്ടം അ​വ​സാ​നി​ക്കും. വ്യാ​ഴം, വെ​ള്ളി ദി​ന​ങ്ങ​ളി​ലാ​ണ് സെ​മി.

Tags : AsiaCup Twenty20Criket Womens SriLanka Bengladesh Sports

Recent News

Corehub Up