x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​മി അ​ന്‍റൊ​നെ​ല്ലി ചാ​മ്പ്യ​ന്‍

വെബ്ഡെസ്ക്
Published: September 7, 2026 11:17 PM IST | Updated: September 7, 2026 11:17 PM IST

കി​മി അ​ന്‍റൊ​നെ​ല്ലി

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ ഗ്രാ​ന്‍​ഡ്പ്രീ ഫോ​ര്‍​മു​ല വ​ണ്‍ കാ​റോ​ട്ട​ത്തി​ല്‍ മെ​ഴ്‌​സി​ഡ​സി​ന്‍റെ കി​മി അ​ന്‍റൊ​നെ​ല്ലി ചാ​മ്പ്യ​ന്‍.

മെ​ഴ്‌​സി​ഡ​സി​ന്‍റെ സ​ഹ​താ​രം ജോ​ര്‍​ജ് റ​സ​ലി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യാ​ണ് അ​ന്‍റൊ​നെ​ല്ലി ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​ത്. റെ​ഡ്ബു​ള്ളി​ന്‍റെ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​നാ​ണ് മൂ​ന്നാം സ്ഥാ​നം.

2026 ഡ്രൈ​വേ​ഴ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 267 പോ​യി​ന്‍റു​മാ​യി അ​ന്‍റൊ​നെ​ല്ലി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ജോ​ര്‍​ജ് റ​സ​ലാ​ണ് ര​ണ്ടാ​മ​ത്.

ഫെ​രാ​രി​യു​ടെ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 2026 സീ​സ​ണി​ലെ അ​ടു​ത്ത എ​ഫ് വ​ണ്‍ മ​ത്സ​ര​മാ​യ സ്പാ​നി​ഷ് ഗ്രാ​ന്‍​ഡ്പ്രീ 13നു ​ന​ട​ക്കും.

Tags : KimiAntonelli Champion Mercedes ItalianGrandPrix Sports FormulaOnerace

Recent News

Corehub Up