ആഴ്സണല്‍ എഫ്സി താരങ്ങൾ ജയം ആഘോഷിക്കുന്നു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സി മികച്ച തുടക്കവുമായി മുന്നേറ്റം തുടരുന്നു.
2026-27 സീസണിലെ മൂന്നാം മത്സരത്തില്‍ പീരങ്കിപ്പട 2-1നു ചെല്‍സി എഫ്സിയെ കീഴടക്കി. ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു ആഴ്സണലിന്റെ ജയം.
മോര്ഗന് റോജേഴ്സിലൂടെ (2’) ചെല്‍സി ലീഡ് നേടി. കായ് ഹവേര്‍ട്ട്സ് (25’), മാര്ട്ടിന് ഒഡെഗാര്‍ഡ് (50’) എന്നിവരിലൂടെ ആഴ്സണൽ ജയം സ്വന്തമാക്കി.
Tags : ArsenalFC Advance Sports EnglishPremierLeague Football