ലോഗോ
കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഷോറൂമുകളില്‍ 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമായി ഓക്സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍ ആരംഭിച്ചു.
ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയിലില്‍ 10 വരെപ്രത്യേക ഓഫറില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
8999 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകളോടൊപ്പം 15,000 രൂപ വിലമതിക്കുന്ന ഗാഡ്ജെറ്റുകള്‍ സ്വന്തമാക്കാം. പൊട്ടിയതോ കേടായതോ ആയ മൊബൈല്‍ ഫോണുകള്‍ക്ക് 1000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കുന്നുണ്ട്.
ഹോം അപ്ലെയന്സുകള്ക്കൊപ്പം 9000 രൂപ വരെയുള്ള സമ്മാനങ്ങളാണുള്ളത്. ടിവികള്‍ക്കൊപ്പം സൗണ്ട് ബാറും വാഷിംഗ് മെഷീനോടൊപ്പം ഇലട്രിക് കെറ്റില്‍, അയണ്‍ ബോക്സ്, ഇടിയപ്പം മേക്കര്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും.
35,990 രൂപ മുതല്‍ ലാപ്ടോപ്പുകള് ലഭ്യമാണ്. 15,000 രൂപ വരെ കാഷ് ബാക്ക് ഓഫറും ഉണ്ട്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്പെഷല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
199 രൂപ മുതല്‍ കിച്ചണ്‍ അപ്ലെയന്‍സുകള്‍ ലഭ്യമാണ്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. ത്രീ ജാര് മിക്സര്‍ ഗ്രൈന്‍ഡറിനൊപ്പം 5490 രൂപയുടെ മൂന്ന് ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം മൂന്നു ലിറ്റര്‍ പ്രഷര്‍ കുക്കറും സൗജന്യമായി ലഭിക്കും.
സ്മാര്‍ട്ട് വാച്ച്, നെക്ബാന്‍ഡ് എന്നിവ 699 രൂപ മുതലും ബ്ലുടൂത്ത് സ്പീക്കറും മൈക്കും 1499 രൂപ മുതലും ലഭ്യമാണ്. എപ്സണ് പ്രിന്ററുകള്‍ 14,500 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും.
ഓണത്തോടനുബന്ധിച്ച് ഓക്സിജനില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങുന്നവര്‍ക്ക് ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈ്ക്, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലേയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്. ബ്രാന്‍ഡുകള്‍ നല്കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്കുന്ന അധിക വാറന്റിയും ഉത്പന്നങ്ങള്‍ക്ക് ലഭിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇഎംഐ സൗകര്യവും ഓക്സിജനിലുണ്ട്.
26 വര്‍ഷത്തെ വിശ്വാസ്യതയും ഉപഭോക്തൃസൗഹൃദ സേവനവും ഉള്ള ഓക്സിജന്‍ ഒരുക്കുന്ന ഓണം ഓഫര്‍ കാമ്പയിന് ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്ന് ഓക്സിജന്‍ മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9020100100.
Tags : NewgenOnamOffer Oxygen Business