x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പ്പോ ഫൈ​ന്‍​ഡ് എ​ക്‌​സ്9 സീ​രി​സ് പു​റ​ത്തി​റ​ങ്ങി


Published: December 9, 2025 11:44 PM IST | Updated: December 9, 2025 11:44 PM IST

കൊ​​​​ച്ചി: സ്മാ​​​​ർ​​​​ട്ട്‌ ഫോ​​​​ൺ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ കാ​​​​ത്തി​​​​രു​​​​ന്ന പ്രീ​​​​മി​​​​യം സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ണാ​​​​യ ഒ​​​​പ്പോ ഫൈ​​​​ന്‍​ഡ് എ​​​​ക്‌​​​​സ്9 സീ​​​​രീ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫൈ​​​​ന്‍​ഡ് എ​​​​ക്‌​​​​സ്9, ഫൈ​​​​ന്‍​ഡ് എ​​​​ക്‌​​​​സ്9 പ്രോ ​​​​എ​​​​ന്നി​​​​വ​​​​യാ​​​​ണു സീ​​​​രീ​​​​സി​​​​ലു​​​​ള്ള​​​​ത്.

പു​​​​തു​​​​ത​​​​ല​​​​മു​​​​റ കാ​​​​മ​​​​റ, സു​​​​ദീ​​​​ര്‍​ഘ ബാ​​​​റ്റ​​​​റി, ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​നം, ക​​​​ള​​​​ര്‍​ഒ​​​​എ​​​​സ് 16 തു​​​​ട​​​​ങ്ങി​​​​യ​​​​വ പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണ്. 16-512 ജി​​​​ബി സ്റ്റോ​​​​റേ​​​​ജു​​​​മാ​​​​യി വ​​​​രു​​​​ന്ന ഫൈ​​​​ന്‍​ഡ് എ​​​​ക്‌​​​​സ്9 പ്രോ​​​​യ്ക്ക് 1,09,999 രൂ​​​​പ​​​​യാ​​​​ണു വി​​​​ല.

12-256 ജി​​​​ബി ഫൈ​​​​ന്‍​ഡ് എ​​​​ക്‌​​​​സ്9​​​​ന് 74,999 രൂ​​​​പ​​​​യും 16-512ജി​​​​ബി എ​​​​ക്‌​​​​സ്9​​​​ന് 84,999 രൂ​​​​പ​​​​യു​​​​മാ​​​​ണു വി​​​​ല. ഇ​​​​വ​​​​യ്‌​​​​ക്കൊ​​​​പ്പം എ​​​​ന്‍​കൊ ബ​​​​ഡ്‌​​​​സ്3 പ്രോ ​​​​പ്ല​​​​സ് ടി​​​​ബ്ല്യൂ​​​​എ​​​​സും ഒ​​​​പ്പോ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 2099 രൂ​​​​പ​​​​യാ​​​​ണു വി​​​​ല. ന​​​​വം​​​​ബ​​​​ര്‍ 30വ​​​​രെ 1899 രൂ​​​​പ​​​​യ്ക്ക് ഓ​​​​ഫ​​​​റി​​​​ല്‍ ല​​​​ഭി​​​​ക്കും.

Tags : Oppo Oppo Find X9 Smart phone

Recent News

Corehub Up