കൊച്ചി: ധനകാര്യ സേവന സാങ്കേതിക പ്ലാറ്റ്ഫോമായ പേടിഎം നടപ്പ് സാന്പത്തിക വർഷം മൂന്നാംപാദത്തിൽ 225 കോടി സംയോജിത ലാഭം നേടി. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 208 കോടി നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമായ മുന്നേറ്റമാണിത്.
സെപ്റ്റംബർ പാദത്തിലെ 21 കോടി ലാഭത്തിൽനിന്ന് 971 ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്.
Tags : Paytm earns 225 crores