x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

BVFCL: 24 മാ​നേ​ജ​ർ/​ എ​ൻ​ജി​നി​യ​ർ


Published: April 6, 2026 03:15 PM IST | Updated: April 6, 2026 03:15 PM IST

കേ​ന്ദ്ര സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​മാ​യ ആ​സാ​മി​ലെ ബ്ര​ഹ്മ‌​പു​ത്ര വാ​ലി ഫെ​ർ​ട്ടി​ലൈ​സ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 24 ഒ​ഴി​വ്. 2 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഏ​പ്രി​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: സീ​നി​യ​ർ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഫി​നാ​ൻ​സ്), ഓ​ഫീ​സ​ർ (ഫി​നാ​ൻ​സ്), എ​ൻ​ജി​നി​യ​ർ (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി), എ​ൻ​ജി​നി​യ​ർ (പ്രൊ​ഡ​ക്‌​ഷ​ൻ), എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ), എ​ൻ​ജി​നി​യ​ർ (ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ), എ​ൻ​ജി​നി​യ​ർ (സി​വി​ൽ), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (എ​ച്ച്ആ​ർ), ഓ​ഫീ​സ​ർ (എ​ച്ച്ആ​ർ).

www.bvfcl.com

Tags : bvfcl career

Recent News

Corehub Up