x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ൻ​​ജി​​നി​​യേ​​ഴ്സ് ഇ​​ന്ത്യ: 59 ട്രെ​​യി​​നി


Published: April 6, 2026 03:14 PM IST | Updated: April 6, 2026 03:14 PM IST

ന്യൂ​​ഡ​​ൽ​​ഹി എ​​ൻ​​ജി​​നി​​യേ​​ഴ്‌​​സ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ക്കാ​​ർ​​ക്ക് മാ​​നേ​​ജ്‌​​മെ​​ന്‍റ് ട്രെ​​യി​​നി ആ​​കാം. 59 ഒ​​ഴി​​വ്. പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം റെ​​ഗു​​ല​​ർ നി​​യ​​മ​​നം. ഗേ​​റ്റ് 2026 മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞ​​ടു​​പ്പ്. ഏ​​പ്രി​​ൽ 13 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ഴി​​വും: കെ​​മി​​ക്ക​​ൽ (7), മെ​​ക്കാ​​നി​​ക്ക​​ൽ (24), സി​​വി​​ൽ (21), ഇ​​ല​​ക്‌ട്രി​​ക്ക​​ൽ (7). യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ ബി​​ഇ/ ബി​​ടെ​​ക്/ ബി​​എ​​സ്‌​​സി (എ​​ൻ​​ജി).

പ്രാ​​യ​​പ​​രി​​ധി: 25. ശ​​മ്പ​​ളം: 60,000. www.engineersindia.com

Tags : engineersindia career

Recent News

Corehub Up