x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 വ​യ​സു​കാ​ര​ന് സൂ​ര്യാ​ത​പ​മേ​റ്റു


Published: April 29, 2026 01:56 AM IST | Updated: April 29, 2026 01:56 AM IST

കൊ​ല്ലം: കൊ​ല്ലം പോ​രു​വ​ഴി​യി​ല്‍ 10 വ​യ​സു​കാ​ര​നു സൂ​ര്യാ​ത​പ​മേ​റ്റു. പോ​രു​വ​ഴി ന​ടു​വി​ലേ​മു​റി​യി​ല്‍ ജി​ബി ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ദേ​വ​ന​ന്ദി​നാ​ണ് ഇ​ന്ന​ലെ സൂ​ര്യാ​ത​പ​മേ​റ്റ​ത്. കൈ​യ്ക്കും തോ​ളി​നും അ​ട​ക്കം പൊ​ള്ള​ലേ​റ്റു.

കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി.ഇ​ന്ന​ലെ പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കൈ​യ്ക്കും തോ​ളി​നും താ​ടി​യു​ടെ ഭാ​ഗ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. തോ​ളി​ന്‍റെ ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ല്‍ പൊ​ള്ള​ലേ​റ്റ​ത്.

 

Tags : nattu vishesham old gets sunburn

Recent News

Corehub Up