x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​പ​താംവ​ാർ​ഷികം ഉ​ദ്ഘാ​ട​നം


Published: August 17, 2026 06:41 AM IST | Updated: August 17, 2026 06:41 AM IST

തൃ​ശൂ​ർ: വാ​ണി​യ​ന്പാ​റ (കൊ​ന്പ​ഴ) സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യു​ടെ എ​ഴു​പ​താംവാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും അ​ദ്ദേ​ഹം മു​ഖ്യ​കാ​ർ​മി​ക​നാ​യി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ടെ​ൻ​സ് കു​ന്ന​പ്പി​ള്ളി, ഫാ. ​ക്ലി​ൻ​സ് കാ​ട്ടി​പ്പ​റ​ന്പ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​യ് മ​ഞ്ഞ​ളി, ജോ​ബി പ​രു​ത്തി മേ​ലേ​തി​ൽ, ചാ​ൾ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham 70th Anniversary Inauguration

Recent News

Corehub Up