x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യോ​ധ​ന​ക​ല പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 10:30 PM IST | Updated: September 19, 2026 10:30 PM IST

ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ആ​യോ​ധ​ന​ക​ലാ പ​രി​ശീ​ല​ന കേ​ന്ദ്രം അ​പു​ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: ആ​ത്മ​ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​നും ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്കും പ്രാ​ധാ​ന്യം ന​ല്‍​കി കേ​ര​ള ക​രാ​ട്ടെ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ആ​യോ​ധ​ന​ക​ല പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു​ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് കോ​ക്കാ​ട്ട്, ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​സോ​യി ജോ​ര്‍​ജ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു, ക​രി​മ​ണ്ണൂ​ര്‍ എ​സ്എ​ച്ച്ഒ താ​ജു​ദ്ദീ​ന്‍ അ​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷാ​ജ​ന്‍ കു​ഴി​ക്കാ​ട്ട് മ​ല​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ന്‍ ജോ​ണ്‍, ജോ​സ്മി സോ​ജ​ന്‍, ജീ​സ് എം. ​അ​ല​ക്‌​സ്, ബേ​ബി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham training

Recent News

Corehub Up