x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന സെ​മി​നാ​ർ ന‌​ട​ത്തി


Published: July 2, 2026 02:02 AM IST | Updated: July 2, 2026 02:02 AM IST

പി​ലി​ക്കോ​ട് കൃ​ഷി​വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​വി. മീ​ര മ​ഞ്ജു​ഷ പ്ര​സം​ഗി​ക്കു​ന്നു.

പി​ലി​ക്കോ​ട്: രോ​ഗ കീ​ട നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ന​ല്ല വി​ള​വ് നേ​ടാ​ൻ അ​വ​ലം​ബി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ത്ത​ര​മേ​ഖ​ല കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​വി. മീ​ര മ​ഞ്ജു​ഷ, കീ​ട ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​കെ.​പി. മ​ഞ്ജു, മ​ണ്ണ് ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​പി.​ജി. ഗ്രീ​ന, വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​പി. മാ​രീ​ശ്വ​ര​ൻ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up