x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സി​ല്‍ യാ​ത്ര​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: July 21, 2026 11:08 PM IST | Updated: July 21, 2026 11:08 PM IST

പ്രതീകാത്മക ചിത്രം


തൊ​ടു​പു​ഴ: സ്വ​കാ​ര്യ​ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​രി​യെ അ​തേ​ബ​സി​ല്‍ ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ - മൂ​ല​മ​റ്റം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തു​ഷാ​രം ബ​സി​ല്‍ ഒ​ള​മ​റ്റം സ്വ​ദേ​ശി​യാ​യ നാ​ല്‍​പ്പ​ത്ത​ഞ്ചു​കാ​രി​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​ന്‍​ത​ന്നെ ജീ​വ​ന​ക്കാ​ര്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

Tags : passenger fell Nattuvishesham DistrictNews

Recent News

Corehub Up