വളയം ടൗണിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടി.
നാദാപുരം :വളയം ടൗണിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി.വളയം കല്ലാച്ചി റോഡിലെ സ്വകാര്യ ക്ലിനിക്കിന് സമീപം റോഡരികിലാണ് മറ്റ് ചെടികൾക്കൊപ്പം കഞ്ചാവ് ചെടിയും ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് സംഘം സ്ഥലത്തെത്തി.അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.