x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 03:33 AM IST | Updated: July 23, 2026 03:33 AM IST

കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

മേ​പ്പ​യൂ​ർ: ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി,കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നീ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മേ​പ്പ​യൂ​ർ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. ബാ​ബു, ഷ​ബീ​ർ ജ​ന്ന​ത്ത്, പ​റ​മ്പാ​ട്ട് സു​ധാ​ക​ര​ൻ, ആ​ന്ത​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. അ​നു​രാ​ഗ്, സു​രേ​ഷ് മൂ​ന്ന​ടി​യി​ൽ, പു​തു​ക്കു​ള​ങ്ങ​ര സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

 

Tags : protest meeting NattuVishasham DistrictNews

Recent News

Corehub Up