x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​യ​ലി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 03:30 AM IST | Updated: July 23, 2026 03:30 AM IST

കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​നം.

പെ​രു​വ​യ​ല്‍: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഡ​ല്‍​ഹി പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​തു​മാ​ധ​വ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ര​വി പ​നോ​ളി, സി.​എം. സ​ദാ​ശി​വ​ന്‍, ബി​നു എ​ഡ്വേ​ര്‍​ഡ്, ആ​ബി​ദ് കോ​ണ​റ​മ്പ, സു​ബി​ത തൊ​ട്ടാ​ഞ്ചേ​രി, ശ​ബ​രി മു​ണ്ട​ക്ക​ല്‍, ജി​ഷ്ണു പെ​രി​ങ്ങൊ​ളം, ജ​യ​രാ​ജ് ചെ​റു​കു​ള​ത്തൂ​ര്‍, ഷാ​ജി മു​ണ്ട​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : rally NattuVishasham DistrictNews

Recent News

Corehub Up