x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്കും

വെബ് ഡെസ്ക്
Published: August 19, 2026 03:40 AM IST | Updated: August 19, 2026 03:40 AM IST

പ്രതീകാത്മക ചിത്രം

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ചു​ഴ​ലി പ​ടി​ഞ്ഞാ​റെ​മൂ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു​ത​ന്നെ പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കും.

പു​ലി​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ വ​കു​പ്പ് മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham tiger

Recent News

Corehub Up