x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി​യി​ല്‍ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് തു​ട​ക്കം


Published: July 1, 2026 11:47 PM IST | Updated: July 1, 2026 11:47 PM IST

ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ​സി​ന്‍റെ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം ഫാ.​ഡോ. രാ​ജേ​ഷ് തോ​ലാ​നി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ​സി​ന്‍റെ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം ചാ​വ​റ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു. മൂ​വാ​റ്റു​പു​ഴ കാ​ര്‍​മ​ല്‍ പ്രൊ​വി​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മീ​ഡി​യ കൗ​ണ്‍​സി​ല​ര്‍ ഫാ. ​ഡോ. രാ​ജേ​ഷ് തോ​ലാ​നി​ക്ക​ല്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് കു​ര്യ​ന്‍ സി​എം​ഐ, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​ന്‍​സോ ജോ​ര്‍​ജ് സി​എം​ഐ, ബ​ര്‍​സാ​ര്‍ ഫാ. ​സ​നി​ത്ത് ജെ. ​വി​ച്ചാ​ട്ട് സി​എം​ഐ, ഐ​ക്യു കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സി​ഗ്മ സ​ത്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up