x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ണു കാ​ര​ണ​വ​ർ​ക്ക് സ്വീ​ക​ര​ണം


Published: April 7, 2026 05:32 AM IST | Updated: April 7, 2026 05:32 AM IST

നെ​ടു​മ​ങ്ങാ​ട്: വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വേ​ണു കാ​ര​ണ​വ​ർ ഇ​ന്ന​ലെ പാ​ലോ​ട്, പെ​രി​ങ്ങ​മ​ല, മ​ട​ത്ത​റ, പാ​ങ്ങോ​ട് മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണെ​ന്നും വി​ക​സ​ന​ത്തി​ന് എ​ൻഡി​എ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ ഒ​ന്പ​തി​നു സെ​ന്‍റ് മേ​രീ​സി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം രാ​ത്രി വൈ​കി പു​ലി​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു.

Tags : nattu vishesham Acceptance responsible

Recent News

Corehub Up