x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​​കാ​​ര്യ ബ​​സ് കാ​​റി​​ലും ഓ​​ട്ടോ​​യി​​ലും ഇ​​ടി​​ച്ച് അ​​പ​​ക​​ടം


Published: March 10, 2026 06:15 AM IST | Updated: March 10, 2026 06:15 AM IST

ച​​ങ്ങ​​നാ​​ശേ​​രി: സ്വ​​കാ​​ര്യ ബ​​സ് റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്ത കാ​​റി​​ലും ഓ​​ട്ടോ​​യി​​ലും ഇ​​ടി​​ച്ച് അ​​പ​​ക​​ടം. വാ​​ഴൂ​​ർ റോ​​ഡി​​ൽ വ​​ലി​​യ​​കു​​ള​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

കാ​​റി​​ലും ഓ​​ട്ടോ​​യി​​ലും അ​​പ​​ക​​ട സ​​മ​​യ​​ത്ത് യാ​​ത്ര​​ക്കാ​​ർ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ബ​​സി​​ലെ യാ​​ത്ര​​ക്കാ​​ർ​​ക്കും പ​​രി​​ക്കി​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി -തോ​​ട്ട​​യ്ക്കാ​​ട് റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സെ​​ന്‍റ് തോ​​മ​​സ് ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Tags : nattu vishesham Accident private bus

Recent News

Corehub Up