x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി, ബ​ന്ദി​പ്പൂകൃ​ഷി​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​

വെബ് ഡെസ്ക്
Published: August 18, 2026 11:24 PM IST | Updated: August 18, 2026 11:24 PM IST

വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ത​ല​യാ​ഴം:​ കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ പാ​ട്ട​ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി, ബ​ന്ദി​പ്പൂ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ജ​യം. കെഎ​സ്ഇ​ബി ഓ​വ​ർ​സി​യ​റും ടി​വി​പു​രം ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി​യു​മാ​യ കി​ഷോ​ർ ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി​യാ​ണ് വ​ൻ വി​ജ​യ​മാ​യ​ത്. പ​ച്ച​ക്ക​റി​യു​ടെയും ബ​ന്ദി​പ്പൂകൃ​ഷി​യു​ടെ​യും വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കെ.​ ബി​നി​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ലി​ജി സ​ല​ഞ്ച് രാ​ജ്, സ്ഥ​ല ഉ​ട​മ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ക​ർ​ഷ​ക​ൻ കി​ഷോ​ർ, ജ​നപ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : marigold cultivation NattuVishasham DistrictNews

Recent News

Corehub Up