x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​എം​ഒ​യി​ൽ അ​ച്ചീ​വേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു


Published: June 9, 2026 08:02 AM IST | Updated: June 9, 2026 08:02 AM IST

മു​ട്ടി​ൽ: വ​യ​നാ​ട് മു​സ്‌​ലിം ഓ​ർ​ഫ​നേ​ജി​ൽ അ​ച്ചീ​വേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. ഡ​ബ്ല്യു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചൈ​ൽ​ഡ് കെ​യ​ർ ക​ണ്‍​വീ​ന​ർ മാ​യി​ൻ മ​ണി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി. മ​ജീ​ദ് മു​ഖ്യാ​തി​ഥി​യാ​യി.പി.​കെ. അ​ബൂ​ബ​ക്ക​ർ, ഷാ ​മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ് യൂ​സ​ഫ്, അ​ഡ്വ. പി. ​റ​ഹിം, ഡോ. ​ന​ജ്മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ​ലി അ​ഹ്സ​നി, ഡോ. ​ശ​ബ്നം, സു​മ​യ്യ, കെ.​ബി. ന​സീ​മ,അ​ഷ്റ​ഫ് വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ഹൈ​ൽ സ്വാ​ലി​ഹി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. എം.​പി. സാ​ജി​ദ്,എം.​കെ. ഷ​ബീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Achievers Day WMO

Recent News

Corehub Up