x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; വി.​ജി. വി​ഷ്ണു

വെബ് ഡെസ്ക്
Published: September 18, 2026 01:00 AM IST | Updated: September 18, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ള​ർ​കോ​ട്, കൈ​ത​വ​ന, ഇ​ര​വു​കാ​ട്, സ​നാ​ത​ന​പു​രം, ഹൗ​സിം​ഗ് കോ​ള​നി തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നെ​ന്ന് എ​ൽ​ഡി​എ​ഫ് മു​നി​സി​പ്പ​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ വി.​ജി വി​ഷ്ണു. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ഇ​തു​വ​രെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല.

അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews drinking water

Recent News

Corehub Up