x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ജ്-​ഫ്ര​ണ്ട് ലി ​ദ​ന്ത​ൽ കോ​ള​ജ് അം​ഗീ​കാ​രം ഇ​ന്ദി​രാ​ഗാ​ന്ധി ദ​ന്ത​ൽ കോ​ള​ജി​ന്

വെബ് ഡെസ്ക്
Published: July 21, 2026 01:38 AM IST | Updated: July 21, 2026 01:38 AM IST

ഏ​ജ്-​ഫ്ര​ണ്ട് ലി ​ദ​ന്ത​ൽ കോ​ള​ജ് ദേ​ശീ​യ പു​ര​സ്‌​കാ​രം

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സി​ന് ഇ​ന്ത്യ​യി​ലെ ആ​ദ്യ ഏ​ജ്-​ഫ്ര​ണ്ട് ലി ​ദ​ന്ത​ൽ കോ​ള​ജ് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചു. പൂ​നെ​യി​ൽ ന​ട​ന്ന ജെ​റി​യാ​സ്ട്രി 2.0 ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ജീ​ഡി​യാ​ട്രി​ക് ഡെ​ന്‍റി​സ്ട്രി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​വി. പ​ത്മ​നാ​ഭ​ൻ ബ​ഹു​മ​തി​പ​ത്രം സ​മ്മാ​നി​ച്ചു.

ഇ​ന്ദി​രാ ഗാ​ന്ധി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഡോ. ​കെ.​പി. സി​യാ​ദ്, ദ​ന്ത​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ന​ദാ ന​ജീ​ബ് റാ​വു​ത്ത​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : Age-Friendly Nattuvishesham DistrictNews

Recent News

Corehub Up