x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കി​ട്ട​പാ​റ​യി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് യാത്രക്കാർക്ക് ദു​രി​ത​മാ​കു​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 03:40 AM IST | Updated: July 21, 2026 03:40 AM IST

ച​ക്കി​ട്ട​പാ​റ - ന​രി​ന​ട റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യ വെ​ള്ള​ക്കെ​ട്ട്.

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ-​ന​രി​ന​ട റൂ​ട്ടി​ൽ ക​ള്ള് ഷാ​പ്പി​നു സ​മീ​പം പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മ​ഴ പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കി പോ​കാ​തെ ത​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ പോ​കു​ന്പോ​ൾ കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രും വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യാ​ണ്.

പേ​രാ​മ്പ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് റോ​ഡ്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up