x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം'

വെബ് ഡെസ്ക്
Published: July 21, 2026 03:35 AM IST | Updated: July 21, 2026 03:35 AM IST

പേ​രാ​മ്പ്ര: വൈ​ദ്യു​തി പ്ര​തി​സ​ന്ധി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി പേ​രാ​മ്പ്ര മ​ണ്ഡ​ലം നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ഭാ​സ്‌​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ മ​ല്ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന- ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ലോ​ഹ്യ, എം.​കെ. പ്രേ​മ​ൻ, ഭാ​സ്‌​ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ജെ.​എ​ൻ. പ്രേം​ഭാ​സി​ൻ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, സി.​ഡി. പ്ര​കാ​ശ്, സു​നി​ൽ ഓ​ട​യി​ൽ, നി​ഷാ​ദ് പൊ​ന്നാം​ക​ണ്ടി, സി. ​വി​നോ​ദ്, ഹ​രി​ഗോ​വി​ന്ദ്, ക​ല്ലോ​ട് ഗോ​പാ​ല​ൻ, പി. ​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up