x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലാം ന​ടു​ക്ക​ണ്ടി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 21, 2026 03:42 AM IST | Updated: July 21, 2026 03:42 AM IST

സ​ലാം ന​ടു​ക്ക​ണ്ടി അ​നു​സ്മ​ര​ണം

മു​ക്കം: സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ലാം ന​ടു​ക്ക​ണ്ടി​യെ അ​നു​സ്മ​രി​ച്ച് മു​ക്കം പ്ര​സ് ക്ല​ബ്. മു​ക്കം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ലെ സ​ക​ല മ​നു​ഷ്യ​രേ​യും ഒ​രു പോ​ലെ ക​ണ്ട് വി​മ​ർ​ശി​ക്കേ​ണ്ട​തി​നെ വി​മ​ർ​ശി​ക്കാ​നും അം​ഗീ​ക​രി​ക്കേ​ണ്ട​തി​നെ അം​ഗീ​ക​രി​ക്കാ​നും മ​ടി​ക്കാ​ത്ത മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു സ​ലാം ന​ടു​ക്ക​ണ്ടി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ച​ന്ദി​നി, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ, കാ​ഞ്ച​ന കൊ​റ്റ​ങ്ങ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​അ​ലി അ​ക്ബ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​നി​ധി എ.​കെ. സി​ദ്ധീ​ഖ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ക്കാ​ട്, ട്ര​ഷ​റ​ർ വ​ഹാ​ബ് ക​ള​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up