x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 21, 2026 03:47 AM IST | Updated: July 21, 2026 03:47 AM IST

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പാ​ലീ​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും

പേ​രാ​മ്പ്ര: ക​ടി​യ​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി റി​ലീ​ഫ് ആ​ൻ​ഡ് മെ​മ്മോ​റി​യ​ല്‍ ആ​ക്ടി​വി​റ്റീ​സ് (ഓ​ര്‍​മ) പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ച​ങ്ങ​രോ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പാ​ലീ​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഓ​ര്‍​മ ചെ​യ​ര്‍​മാ​ന്‍ ഇ.​ടി. സ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം പാ​ലി​യേ​റ്റീ​വ് നേ​ഴ്‌​സ് എം.​കെ. ജൂ​ലി​ക്ക് ന​ല്‍​കി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് നി​ര്‍​വ​ഹി​ച്ചു.

പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ന്‍, പ​പ്പ​ന്‍ ക​ന്നാ​ട്ടി, പി.​കെ. കൃ​ഷ്ണ​ദാ​സ്, കെ.​കെ. സു​വ​ര്‍​ണ്ണ, കെ.​ബി. താ​ര, കെ.​എം. ശ​ങ്ക​ര​ന്‍, കെ.​കെ. ലീ​ല, പി.​കെ. ലി​ജു, എം.​കെ. മ​നോ​ജ് കു​മാ​ര്‍, ഷൈ​ല ചെ​റു​വോ​ട്ട്, കെ.​കെ. അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up