x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​ച്ച് ബോ​ർ​ഡി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 03:44 AM IST | Updated: July 21, 2026 03:44 AM IST

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​യ്ക്കു​ന്നു.

മു​ക്കം: കൊ​ടി​യ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്വി​ച്ച് ബോ​ർ​ഡി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് പു​റ​ത്തെ സ്വി​ച്ച് ബോ​ർ​ഡി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു.
ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് മു​ക്ക​ത്തു നി​ന്ന് അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ ഓ​ഫീ​സ​ർ സി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ വ​ലി​യൊ​ര​പ​ക​ടം ഒ​ഴി​വാ​യി.

Tags :

Recent News

Corehub Up