പൊതുയോഗം സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ഓള് കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ (എകെസിഡിഎ) ജില്ലാ വാര്ഷിക പൊതുയോഗം സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇന് ചാര്ജ് ജയനാരായണന് തമ്പി, സംസ്ഥാന ട്രഷറര് വി. അന്വര്, ജില്ലാ സെക്രട്ടറി പി.ടി. അജി മോന്, സൗത്ത് സോണ് സെക്രട്ടറി എല്.ആര്. ജയരാജ്, ജില്ലാ ട്രഷറര് ടി. ബാലന്, ജിനു കെ. പോള്, എം.എന്. സോമന് നായര്, ജില്ലാ കമ്മിറ്റിയംഗം റൗഫ് മേത്തര്, നവജി തുടങ്ങിയവര് പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews General Meeting