x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി കി​ൻ​ശ​ക്തി സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി

വെബ് ഡെസ്ക്
Published: November 27, 2026 11:22 PM IST | Updated: November 27, 2026 11:22 PM IST

കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് സം​ഘ​ടി​പ്പി​ച്ച കി​ൻ​ശ​ക്തി സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ കെ.​എ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: സ്ത്രീശക്തീ​ക​ര​ണ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും ഭാ​ഗ​മാ​യി ലോ​ക വ​നി​താ അ​തി​ക്ര​മ നി​ർ​മാ​ർ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ്, കേ​ര​ള പൊ​ലി​സ് സെ​ൽ​ഫ് ഡി​ഫ​ൻ​സ് ഫോ​ഴ്സും ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജ് വു​മ​ൺ സെ​ല്ലു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി കി​ൻ​ശ​ക്തി സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ കെ.​എ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് ഡി ​കോ​ള​ജ് വി​മ​ൻ​സ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ന്ധു അ​ന്ത​ർ​ജ​നം അ​ധ്യ​ക്ഷ​യാ​യി.

യു.ഗൗ​രി കൃ​ഷ്ണ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​ർ ബി. ​രാ​ജേ​ഷ് കു​മാ​ർ, ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ ബോ​ബ​ൻ, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ഹെ​ൽ​ത്ത്‌​കെ​യ​ർ പ്രൊ​മോ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഷാ​രു​ൺ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ്രാ​യോ​ഗി​ക സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്ക് കേ​ര​ള പൊ​ലി​സ് സെ​ൽ​ഫ് ഡി​ഫ​ൻ​സ് ടീ​മി​ലെ ആ​ല​പ്പു​ഴ ടീം ​ലീ​ഡ് സു​ലേ​ഖ, പി. ​പ്രീ​ത, ജെ. ​അ​നി​ത , ഡി. ​ജ്യോ​തി, ദീ​പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Kinshakti Self-Defense Training Program Nattuvishesham DistrictNews

Recent News

Corehub Up