x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധവും സഹായഫണ്ടിലെ ഇടിവും ലോകത്ത് പട്ടിണി രൂക്ഷമാക്കുമെന്ന് യുഎൻ റിപ്പോർട്ട്

വെബ്ഡെസ്ക്
Published: November 27, 2026 11:07 PM IST | Updated: November 27, 2026 11:07 PM IST

ക​​​​യ്റോ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ യു​​​​ദ്ധം വ​​​​രും​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ ലോ​​​​ക​​​​ത്ത് പ​​​​ട്ടി​​​​ണി രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ​​​​യു​​​​ടെ ഭ​​​​ക്ഷ്യ ​​​​ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. യു​​​​ദ്ധ​​​​വും സം​​​​ഘ​​​​ർ​​​​ഷ​​​​വും കാ​​​​ര​​​​ണം ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന വ​​​​ർ​​​​ധ​​​​ന​​​​യും മാ​​​​നു​​​​ഷി​​​​ക​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ കു​​​​റ​​​​വു​​​​മാ​​​​ണ് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മാ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

വ​​​​രു​​​​ന്ന ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ലോ​​​​ക​​​​ത്തെ 16 ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​ട്ടി​​​​ണി രൂ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. സു​​​​ഡാ​​​​ൻ, യെ​​​​മ​​​​ൻ, ദ​​​​ക്ഷി​​​​ണ സു​​​​ഡാ​​​​ൻ, സൊ​​​​മാ​​​​ലി​​​​യ, വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും ഗു​​​​രു​​​​ത​​​​ര​​​​ സ്ഥി​​​​തി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 12 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​ണ്.

സ​​​​ഹാ​​​​യ​​​​ഫ​​​​ണ്ടി​​​​ൽ വ​​​​ൻ ഇ​​​​ടി​​​​വ്

പ​​​​ട്ടി​​​​ണി രൂ​​​​ക്ഷ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള അ​​​​ഞ്ചു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഭ​​​​ക്ഷ്യ-​​​​പോ​​​​ഷ​​​​കാ​​​​ഹാ​​​​ര സ​​​​ഹാ​​​​യം 2022നും 2025​​​​നും ഇ​​​​ട​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 62 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞു. യെ​​​​മ​​​​നി​​​​ൽ 79 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. യെ​​​​മ​​​നി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം വ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തും ചെ​​​​ങ്ക​​​​ട​​​​ൽ, ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഭ​​​​ക്ഷ്യ-​​​​ഇ​​​​ന്ധ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്.

ഭീ​​​​ഷ​​​​ണി​​​​യാ​​​​യി എ​​​​ൽ ​​​​നി​​​​നോ​​​​യും

ശ​​​​ക്ത​​​​മാ​​​​യ എ​​​​ൽ​​​​ നി​​​​നോ പ്ര​​​​തി​​​​ഭാ​​​​സം മൂ​​​​ലം വ​​​​ര​​​​ൾ​​​​ച്ച​​​​യും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഇ​​​​ത് 2027 അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ 4.9 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളെ ക​​​​ടു​​​​ത്ത ഭ​​​​ക്ഷ്യ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ‌‌​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Tags : UN report War decline global hunger Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up