x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ജാ ബം​പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്; ഒ​ന്നാം സ​മ്മാ​നം 12 കോ​ടി

വെബ്ഡെസ്ക്
Published: November 27, 2026 11:04 PM IST | Updated: November 27, 2026 11:04 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ പൂ​​​ജാ ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി (BR 112) ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്ന് ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ഇ​​​മ്പ​​​ശേ​​​ഖ​​​ർ അ​​​റി​​​യി​​​ച്ചു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്. 300 രൂ​​​പ ടി​​​ക്ക​​​റ്റ് വി​​​ല​​​യു​​​ള്ള പൂ​​​ജാ ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി JA, JB, JC, JD, JE എ​​​ന്നീ അ​​​ഞ്ച് പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലാ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

12 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 50 ല​​​ക്ഷം രൂ​​​പ വീ​​​തം 10 പേ​​​ർ​​​ക്കും, മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം 10 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും.

നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​ഞ്ചു പേ​​​ർ​​​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം 10 പേ​​​ർ​​​ക്കും ന​​​ൽ​​​കും. സ​​​മാ​​​ശ്വാ​​​സ സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം നാ​​​ലു​​​പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും.

ഇ​​​തി​​​നു​​​പു​​​റ​​​മെ, 5,000 രൂ​​​പ വീ​​​തം 8,100 പേ​​​ർ​​​ക്ക്, 1,000 രൂ​​​പ വീ​​​തം 64,800 പേ​​​ർ​​​ക്ക്, 500 രൂ​​​പ വീ​​​തം 1,29,600 പേ​​​ർ​​​ക്ക്, 300 രൂ​​​പ വീ​​​തം 1,40,400 പേ​​​ർ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.

Tags : Pooja Bumper Draw Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up