x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല​കേ​ര​ള ക്വി​സ് മ​ത്സ​രം

വെബ് ഡെസ്ക്
Published: July 29, 2026 12:16 AM IST | Updated: July 29, 2026 12:16 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ബി​സി​എം കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി (9, 10, 11, 12 ക്ലാ​സു​ക​ള്‍) അ​ഖി​ല​കേ​ര​ള അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

ഓ​ഗ​സ്റ്റ് 11ന് ​രാ​വി​ലെ 9:30 മു​ത​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. പൊ​തു​വി​ജ്ഞാനം, പു​സ്ത​ക​ങ്ങ​ള്‍, ര​ച​യി​താ​ക്ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന ടീ​മി​ന് മ​ത്സ​രി​ക്കാം.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍ക്ക് യ​ഥാ​ക്ര​മം 15,000, 7,000, 5,000 എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സും സ​ര്‍ട്ടി​ഫി​ക്ക​റ്റും ന​ല്‍കും. കൂ​ടാ​തെ, ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ എ​ത്തു​ന്ന മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് 1,000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ല്‍കും. ര​ജി​സ്‌​ട്രേ​ഷ​നും വി​വ​ര​ങ്ങ​ള്‍ക്കും: 9496251034.

ഫൗ​​ണ്ടേ​​ഷ​​ന്‍ ഡേ ആ​​ഘോ​​ഷം

​​കോ​​ട്ട​​യം: വ​​ണ്‍ ഇ​​ന്ത്യ വ​​ണ്‍ പെ​​ന്‍​ഷ​​ന്‍ മൂ​​വ്‌​​മെ​​ന്‍റ് എ​​ട്ടാ​​മ​​ത് ഫൗ​​ണ്ടേ​​ഷ​​ന്‍ ഡേ ​​ആ​​ഘോ​​ഷി​​ക്കും. 30ന് ​​രാ​​വി​​ലെ 10നു ​​ദ​​ര്‍​ശ​​ന ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഒ​​ഐ​​ഒ​​പി മൂ​​വ്‌​​മെ​​ന്‍റ് ഫൗ​​ണ്ട​​ര്‍ അം​​ഗം ബി​​ജു എം. ​​ജോ​​സ​​ഫ് പ​​താ​​ക ഉ​​യ​​ര്‍​ത്തും.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍.​​എം. ഷെ​​രീ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ്ഥാ​​പ​​ക​​ദി​​ന മ​​ഹാ​​സ​​മ്മേ​​ള​​നം നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ ഒ​​ഐ​​ഒ​​പി യൂ​​ണി​​ഫോം അ​​ണി​​ഞ്ഞ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന ജാ​​ഥ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

Tags : Quiz Competition NattuVishasham DistrictNews

Recent News

Corehub Up