x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റി​കാ​ട് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളിന് ഒന്നാം സ്ഥാനം

വെബ്ഡെസ്ക്
Published: November 7, 2026 12:21 AM IST | Updated: November 7, 2026 12:21 AM IST

കോ​ട്ട​യം ഈ​സ്റ്റ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തി​ല്ലാ​ന '2026'ൽ ​സ​ർ​ക്കാ​ർ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ​റി​കാ​ട് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ട്ട​യം: കോ​ട്ട​യം ഈ​സ്റ്റ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തി​ല്ലാ​ന '2026'ൽ ​സ​ർ​ക്കാ​ർ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​റി​കാ​ട് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. 119 പോ​യി​ന്‍റു​മാ​യാ​ണ് എ​റി​കാ​ട് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 115 പോ​യി​ന്‍റു​മാ​യി വെ​ള്ളു​ത്തു​രു​ത്തി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Tags : first place Nattuvishesham DistrictNews DeepikaNews

Recent News

Corehub Up