x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ​ ആ​ക്ട്സി​ന് ആം​ബു​ല​ൻ​സ് 


Published: May 24, 2026 07:04 AM IST | Updated: May 24, 2026 07:04 AM IST

തൃ​ശൂ​ർ: ആ​ക്ട്സി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ആ​ക്ട്സ് തൃ​ശൂ​ർ ബ്രാ​ഞ്ചി​ന് ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു. പു​ത്ത​ൻ​പ​ള്ളി​യി​ൽ​വ​ച്ച് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ​യ്ക്കു ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​ന്‍റെ സ​ഹോ​ദ​ര​ൻ ​ജോ​ൺ​സ​ൺ താ​ക്കോ​ൽ​ന​ൽ​കി.

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. വ​ർ​ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ബൂ​ബ​ക്ക​ർ, തൃ​ശൂ​ർ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ധ​ന​ൻ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ, ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ മു​ൻ ഡ​യ​റ​ക്ട​റും അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Ambulance for ACT

Recent News

Corehub Up