പ്രതീകാത്മക ചിത്രം
അങ്കമാലി: കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഹോം കെയർ ആംബുലൻസ് കൈമാറ്റവും ഫ്ലാഗ് ഓഫും ഇന്ന് നടക്കും. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിൽ സൊസൈറ്റി രക്ഷാധികാരി കെ.പി. റെജീഷിന് ആംബുലൻസ് കൈമാറും. കനിവ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാ ചെയർമാൻ എസ്. സതീഷ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും.