x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 17, 2026 02:35 AM IST | Updated: September 17, 2026 02:35 AM IST

ച​വ​റ ബി​സി ക്രീ​യേ​റ്റീ​വ് സെ​ന്‍റ​ര്‍ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ: ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ബി​സി ക്രി​യേ​റ്റീ​വ് സെ​ന്‍റര്‍ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ദേ​വി, ഐ​ആ​ര്‍​ഇ മാ​നേ​ജ​ര്‍ അ​ജി​കു​മാ​ര്‍, ജോ​ര്‍​ജ്, ജ​യ​കു​മാ​ര്‍, മ​ധു. വി​ജ​യ​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള നി​ര്‍​വ​ഹി​ച്ചു. വ​ടം വ​ലി മ​ത്സ​ര​ത്തി​ല്‍ വൈ. ​കിം​ഗ്‌​സ്-​ച​ന്ദ്ര​മം​ഗ​ലം കാ​ട്ടാ​ക്ക​ട ഒ​ന്നാം സ്ഥാ​ന​വും റോ​പ്പ് റൈ​ഡേ​ഴ്സ് പു​ന​ലൂ​ര്‍ ര​ണ്ടാം സ്ഥാ​ന​വും സ​ങ്കോ​ര മ​ല​മു​ക​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി

Tags : District News Nattuvishesham All-Kerala tug-of-war competition

Recent News

Corehub Up