x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണ പ്ര​ചാ​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 15, 2026 10:53 PM IST | Updated: August 15, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ഒ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭ​ഗ​മാ​യി പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യും റോ​ട്ട​റി ക്ല​ബും സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി, പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ജയിം​സ് അ​ത്തി​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽനി​ന്നും ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് റാ​ലി ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​ണ് പ​രി​പാ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Anti-drug

Recent News

Corehub Up