x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ക​ര്‍​മ​സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 02:16 AM IST | Updated: August 22, 2026 02:16 AM IST

ല​ഹ​രി വി​രു​ദ്ധ ക​ര്‍​മ സ​മി​തി യോ​ഗം അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട:​സ​ര്‍​ക്കാ​റി​ന്‍റെ വി​മു​ക്തി മി​ഷ​ന്‍റെ കീ​ഴി​ല്‍ നീ​രാ​ഴി കോ​ണം മ​ഹി​മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ക​ര്‍​മ സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ഹി​മ പ്ര​സി​ഡ​ന്‍റ് പൂ​ഴ​നാ​ട് രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​മ്പ​ര്‍​ആ​നി പ്ര​സാ​ദ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. സു​രേ​ഷ് നീ​രാ​ഴി​യി​ല്‍, യ​മു​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വി​മു​ക്തി മി​ഷ​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ച് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജേ​ഷ് ക്ലാ​സെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചും കു​ടും​ബ​ശ്രീ​യെ പ്ര​തി​നി​ധി​ക​രി​ച്ചും ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

Tags : Nattuvishesham District News Anti-Larry Action Committee

Recent News

Corehub Up