നവീകരിച്ച അങ്കണവാടി റോട്ടറി ക്ലബ് പ്രസിഡന്റ് സജി കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പാറശാല:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് പാറശാലയും ശ്രീ ശ്രീ ട്രേഡേഴ്സ് ഉടമയും റോട്ടറി അസിസ്റ്റന്റ് ഗവര്‍ണറുമായ റോട്ടേറിയന്‍ പി.എന്‍.ബാലകൃഷ്ണനും ചേര്‍ന്ന് ഉദയന്‍കുളങ്ങരയില്‍ അങ്കണവാടി നവീകരിച്ച് കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ചു.
നവീകരിച്ച അങ്കണവാടി റോട്ടറി ക്ലബ് പ്രസിഡന്റ് സജി കുമാര്‍ ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പ്രസിഡന്റ് ഉഷ കുമാരി, വൈസ് പ്രസിഡന്റ് അരുണ്‍, സെക്രട്ടറി എം.വി ഗോപന് , റൊട്ടേറിയന്‍ പി. എന്‍. ബാലകൃഷ്ണന്, നിരവധി റോട്ടറി അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.
Tags : Nattuvishesham District News Rotary Club presents a gift