x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 03:09 AM IST | Updated: August 22, 2026 03:09 AM IST

രാ​ജീ​വ് ഗാ​ന്ധി​യു​ടെ 82-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ല്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ നി​സ്തു​ല​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ 82-ാമ​ത് ജ​ന്മ​ദി​ന പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജീ​വ് ഗാ​ന്ധി സാം​സ്‌​കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്റ് സാ​ബു ബെ​ന​ഡി​ക്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ഫീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എ​സ്. പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് വി ​ടി. കു​രീ​പ്പു​ഴ, സ​ജീ​വ് പ​ര​ശു​വി​ള,ചാ​ണ്ടി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District News Rajiv Gandhi birthday

Recent News

Corehub Up